Kannenkavu Pooram 2024 Jan 19 കണ്ണേങ്കാവ് പൂരം











>> YOUR LINK HERE: ___ http://youtube.com/watch?v=sSACrNLRjmA

Karinkaali Theyyangal - Mookkuthala Kannenkavu Bhagavathy Pooram - 1500 ൽ പരം കരിങ്കാളി കോലങ്ങൾ വരവിനാൽ പ്രസിദ്ധമായ മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം പൂരം - മലപ്പുറം. ഓരോ വീടുകളിൽ നിന്നും ഭക്തർ കോഴിയെ വഴിപാടായാണ് കരിങ്കാളി തെയ്യങ്ങളെ അമ്പലത്തിലേക്ക് പറഞ്ഞയക്കുന്നത്. കരിങ്കാളി തെയ്യങ്ങളുടെ ഉറഞ്ഞു തുള്ളൽ കോഴിയുടെ കഴുത്തു അറുത്തു ചോര കുടിച്ചാണ് അവസാനിപ്പിക്കുന്നത്..കരിങ്കാളി തെയ്യങ്ങളുടെ വരവ് അവസാനിച്ചാൽ എല്ലാ കോഴിയുടെയും തല എണ്ണിയാണ് എത്ര തെയ്യങ്ങൾ വന്നു എന്ന് കണക്കാക്കുന്നത് ഓരോ വർഷവും..ഒരു കരിങ്കാളി കോലം കെട്ടാൻ 15000 രൂപ ആണ് ചെലവ് വരുന്നത്..ക്യാമെറയിൽ പകർത്തിയ മുഴുവൻ ദൃശ്യങ്ങളും ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല.. • If You Like This Video Subscribe ARN Media Channel ► https://goo.gl/NVU33L ► Like ► Share ► • ഈ പേജ് https://fb.com/ARNmedia ൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഷെയർ ചെയ്യൂ, ലൈക്ക് ചെയ്യൂ • #KannenkavuPooram #KannenkavuPooram2024 #Malappuram #Pooram2024

#############################












Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org