കലോൽത്സവം UNHEALTHY ആയപോൾ തിരഞ്ഞെടുത്തത് YOUTUBE danarazik82 Josh Talks Malayalam











>> YOUR LINK HERE: ___ http://youtube.com/watch?v=u-3XN9EZTSE

#danarazik #joshtalksmalayalam #singer #nevergiveup • നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. https://joshskills.app.link/U9BdatuCdrb • തലശ്ശേരി സ്വദേശിയായ ദാനാ റാസിക്ക് ഒരു ഗായികയും പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമാണ്. യൂട്യൂബിലൂടെയും ഇൻസ്റാഗ്രാമിലൂടെയും മലയാളികൾക്ക് പരിചിതയായ ദാനാ ‪@danarazik82‬ , Lockdown സമയത്താണ് കൂടുതൽ ശ്രധേയയാകുന്നത്. വളരെയധികം സമയമെടുത്ത് പരിശീലിച്ചിട്ടും സ്‌കൂൾ തല കലോത്സവത്തിൽ മത്സരിക്കുമ്പോൾ ഒരിക്കൽ ദാനാ പരാജയപ്പെടുകയും രണ്ടാം തവണ പല കാരണങ്ങളാൽ മത്സരം ഉപേക്ഷിക്കുകയും വേണ്ടിവരുന്നു. രണ്ടു തവണയും പാടിയ ആ മാപ്പിളപ്പാട്ടാണ് ദാനയുടെ പിന്നീടുള്ള ജീവിതം മാറ്റിമറിച്ചത്. ഒരിടത്ത് അംഗീകാരം കിട്ടാതിരുന്നാൽ നമ്മുടെ കഴിവുകളെ നാം പാടെ വിടാനുള്ള സാധ്യത വളരെ വലുതാണ്. എന്നാൽ തന്റെ കഴിവിനെ അംഗീകരിക്കുന്ന ഒരു സമൂഹത്തെ ദാനാ യൂട്യൂബിലൂടെ പരിചയപ്പെടുകയാണുണ്ടായത്. അവിടെനിന്ന് തന്റെ കഴിവുകളെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുവാൻ തീരുമാനിച്ച ദാനാ ഇന്ന് #500k അധികം #subscibers ഉള്ള #youtube ചാനലിനുടമ കൂടെയാണ്. എന്നാൽ മാപ്പിളപ്പാട്ടിൽ മാത്രമൊതുങ്ങാതെ സംഗീതത്തിന്റെ വിശാലമായ ലോകത്ത് പല തരം പരീക്ഷണങ്ങളും ദാനാ നടത്തുന്നുണ്ട്. • കളിയാക്കലുകളും ട്രോളുകളും ഭയന്ന് സമൂഹത്തിനു മുന്നിൽ സ്വന്തം കഴിവുകളെ തുറന്നുകാണിക്കുവാൻ മടിയുള്ളവർ നമുക്കിടയിലുണ്ട്. ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ ദാനാ പറയുന്നതുപോലെ നിങ്ങൾ ഒരു തുടക്കമിട്ടാൽ എല്ലാം താനെ വരും. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ലൈക്ക് ചെയ്യുന്നതിനോടൊപ്പം ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ. • ദാനാ റാസിക്കിന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണാം: •    / @danarazik82   • • Download the Josh Skills App: https://joshskills.app.link/RO3QBOjHEgb • Take the first step towards success by improving your English Communication Skills. Practice Spoken English with Students from all over the country. • Click on the above link to get started. • Dana Razik, a native of Thalassery, is a singer and political science student. Dana, who is familiar to Malayalees through #youtube and #instagram , became more noticeable during Lockdown. Despite training for a long time, Dana fails once in the cultural competition and has to give up the competition for the second time due to various reasons. The #Maapilappattu sung twice, changed Dana's later life. Without recognition in one place, we are more likely to give up our #talents altogether. But Dana came across a community that recognizes her talent through YouTube. From there, Dana decided to showcase her talents to the community, and today she owns a YouTube channel with over 1.5 #500k #subscribers ‪@danarazik82‬ Dana is experimenting with a wide range of music, not just in Maappilappaattu. • There are those among us who are reluctant to show off their talents in front of the society for fear of mockery and trolls. As Dana says in today's episode of Josh Talks Malayalam, if you make a start, everything will come automatically. If you found this talk useful, please like and share this video with your friends and let us know your opinions in the comments box. • Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. • ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. • ► Subscribe to our Incredible Stories, press the red button ⬆ • ► ജോഷ് Talks Facebook:   / joshtalksmal.  . • ► ജോഷ് Talks Twitter:   / joshtalkslive   • ► ജോഷ് Talks Instagram:   / joshtalksma.  . • ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com • #joshtalksmalayalam #malayalammotivation #danarazik

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org