ചിന്നക്കനാലില്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യം
>> YOUR LINK HERE: ___ http://youtube.com/watch?v=vhtvAuoWhaI
ചിന്നക്കനാലില്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തു തന്നെ പോലീസ് സ്റ്റേഷനില്ലാത്ത ഏക വിനോദസഞ്ചാര കേന്ദ്രമാണ് ചിന്നക്കനാല്‍. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ചിന്നക്കനാലില്‍ എത്തുന്നതും താമസിക്കുന്നതും. പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനാല്‍ ചിന്നക്കനാല്‍, സൂര്യനെല്ലി മേഖലകളില്‍ ക്രമസമാധാനപാലനം വെല്ലുവിളിയാണ്. • #medianetchannel #idukkinews #keralavisionmedianetadimaly #adimalynews • FaceBook : https://bit.ly/2FkMRk1 • Instagram : https://bit.ly/35BBRcG • Tamil Channel : https://bit.ly/32rwSZW • Telegram : Medianet Channel
#############################
![](http://youtor.org/essay_main.png)