Natural Remedy for Prickly Heat ചൂടുകുരു മാറാൻ ഫലപ്രദമായ നാച്ചുറൽ റെമഡി











>> YOUR LINK HERE: ___ http://youtube.com/watch?v=wz97dEOui4A

വേനൽക്കാലത്ത് ചൂട് കുരു മാറുന്നതിന് ഫലപ്രദമായ നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത് • ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം • 00971554680253 • #Dr sajid kadakkal • ശരീരത്തിൽ പൊതുവേ കണ്ടുവരുന്ന കുരുക്കൾ മാറുന്നതിന് വേണ്ടിയിട്ട് പല ചികിത്സകളും സ്വീകരിക്കാറുണ്ട്. അതുപോലെതന്നെ മാർക്കറ്റിൽ ലഭ്യമാകുന്ന പല കോസ്മെറ്റിക് ഉൽപ്പന്നങ്ങളും ക്രീമുകളും ഒക്കെ പുരട്ടാറുണ്ട്. എന്നാൽ ഇവിടെ പരിചയപ്പെട്ടിട്ടുള്ള നാച്ചുറൽ റെമഡി വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ചൂടു കുരു മാറുന്നതിന് വളരെ ഫലപ്രദമായ മരുന്നാണ്. വീട്ടിൽ തന്നെ സൗകര്യാർഥം തയ്യാറാക്കാൻ പറ്റുന്ന ഈ നാച്ചുറൽ മരുന്ന് പ്രയോഗം ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന വർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. തുടർച്ചയായി മൂന്നു ദിവസം കുരു ഉള്ള ഭാഗത്ത് പുരട്ടി ഒരു മണിക്കൂർ നിന്നതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം എന്നതാണ്. ഇത്തരം പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താനും ഓർമ്മപ്പെടുത്തുന്നു. • കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. •    / @drsajidkadakkal3327   • Facebook page Link: •   / drsajidkadakkal   • #00971554680253 • #DrSajidKadakkal

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org