പരിശുദ്ധ കന്യകമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആശംസകൾ LIFE AND LIGHT











>> YOUR LINK HERE: ___ http://youtube.com/watch?v=xmRFN9yl0Pg

#shorts #lifeandlight #jesuslifeandlight • • ജീവനും വെളിച്ചവും • ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും അതു സമൃദ്ധമായി നൽകുവാനുമാണ്.(യോഹ 10/10).ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു ( ) • പ്രകാശത്തിൽ നടക്കുന്നവൻ തട്ടി വീഴുന്നില്ല. ( ). • ജീവന്റെ ഉറവിടം ത്രിയേക ദൈവമാണ്. അവിടുത്തെ 'ഉണ്ടാകട്ടെ' എന്ന ഒരു വാക്കിൽ സർവവും ഉണ്ടായി. അവിടുത്തെ ഒരു സമ്മതമാണ് ഓരോ ജീവനും. • കലാകാലങ്ങളിൽ ഈ ജീവനെ നിത്യതയുടെ തീരം പൂകുന്നതിനു സമൃദ്ധമായ ആത്മീയ സദ്യ ഒരുക്കാൻ വ്യക്തികളെയും പല പല സംരംഭങ്ങളെയും ദൈവം ഉണർത്തുന്നു.ഈ അന്ത്യകാലത്തിൽ ജീവന്റെ ഒരു ശബ്ദമാകാൻ, നിത്യജീവനിലേക്കുള്ള യാത്രയിൽ പ്രകാശം പരത്തുന്ന ദീപഗോപുരമാകാൻ ഒരു ചാനൽ... Life and Light.... ജീവനും വെളിച്ചവും... • ഇതിൽ നന്മയുടെ.... ജീവന്റെ വിരുന്നായി ദൈവവചനവും, വചന വിചിന്തനങ്ങളും, പുതിയ പുതിയ കാഴ്ചപ്പ്പടുകളും, ജീവിതാനുഭവങ്ങളും, അനുദിന പ്രാർത്ഥനകളും, ജീവനിലേക്കുള്ള വഴികാട്ടികളായ വിശുദ്ധരുടെ ജീവിതവും etc. പങ്കുവക്കപ്പെടുന്നു. • വെളിച്ചത്തിലൂടെ നടക്കാൻ, വെളിച്ചമാകാൻ, വെളിച്ചമേകൻ, ജീവനാകാൻ, ജീവനേകാൻ നിത്യജീവനിലേക്ക് പ്രവേശിക്കാൻ ജീവൻ നൽകുന്ന പ്രകാശം പരത്തുന്ന ഈ ചാനൽ നിങ്ങളെ സഹായിക്കട്ടെ. • ഓരോരുത്തരിലും പരിശുദ്ധ ത്രിത്വത്തിന്റ ഇടപെടൽ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏 • Facebook :   / jesuslifeandlight   • Instagram :   / jesuslifeandlight   • WhatsApp : https://wa.me/message/7DSO666ITRREI1

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org